Month: June 2016
വിഷുഫലം-2016
ഈ വിഷു മുതല്‍ അടുത്ത വിഷുവരെ നിങ്ങള്‍ക്കെങ്ങിനെ ? അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളെ 12 രാശികളായി തിരിച്ച് ഓരോ കൂറുകാരുടെയും വിശദമായ ഫലപ്രവചനം താഴെ വായിക്കുക….
Read moreസദ്യ എന്ന് കേള്‍ക്കുമ്പോള്‍……
സദ്യ….എന്ന് കേള്‍ക്കുമ്പോള്‍ ഇഷ്ട്ടപ്പെടാത്തവരായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല….. വിഭവ സമൃദ്ധമായ ഊണിനെയാണ് സദ്യ എന്ന് വിളിക്കുന്നത്. രുചികളിലെ എല്ലാം അടങ്ങുന്ന ഒരു സമ്പൂർണ്ണ ആഹാരമാണ് സദ്യ. ഓണം, വിഷു ഉത്സവങ്ങൾ,
Read moreനവഗ്രഹ സ്തോത്രം നിത്യപാരായണത്തിന്…
തിരക്കുള്ള സമയങ്ങളില്‍ നവഗ്രഹ സ്തോത്രം ജപിക്കാനുള്ള സാവകാശം ലഭിക്കാത്തവര്‍ താഴെ കൊടുത്തിരിക്കുന്ന മന്ത്രം ജപിക്കുക “നമ: സൂര്യായ സോമായ മംഗളായ ബുധായ ച ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമ :”
Read moreഅമ്പലപ്പുഴ പാൽപ്പായസത്തെക്കുറിച്ച്…
പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തെക്കുറിച്ച് രണ്ട് ഐതിഹ്യ കഥകൾ നിലവിൽ ഉണ്ട് .ആദ്യത്തേത് ഇതാണ് ..ഇന്നത്തെ അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്ന നാട്ടുരാജ്യം ആയിരുന്നു .അവിടുത്തെ രാജാവിന്റെ പരദേവത ആയിരുന്നു അമ്പലപ്പുഴ
Read moreനാരായണീയ ദിനം
മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി നാരായണീയം എന്ന മഹത്തായ ഭാഗവത കാവ്യം പൂര്‍ത്തിയാക്കിയ ദിവസമാണ് നാരായണീയ ദിനമായി ആഘോഷിച്ചു വരുന്നത്. കൊല്ലവര്‍ഷം 762 വൃശ്ചികം 28 ന് കൃഷ്ണപക്ഷത്തു ദ്വാദശിയും ചോതി
Read moreവൃതത്തിന്റെ പുണ്ണ്യം അഹങ്കാരത്തെ ഉന്മൂലനം ചെയ്യുന്നതെങ്ങിനെ….
ഒരിക്കല്‍ ഒരു രാജാവ് നായാട്ടിനു പോകുമ്പോള്‍ വഴിയില്‍ വച്ച് അദ്ദേഹത്തിന്റെ കുതിര തളര്‍ന്നു വീണു. കൂടെയുണ്ടായിരുന്ന ഭടന്മാര് കൈയുണ്ടായിരുന്ന വടി കൊണ്ട് അടിച്ചും കുത്തിയും , ഒച്ചവച്ചും ഒക്കെ
Read moreസാമ്പത്തിക കാര്യങ്ങള്‍ക്ക് യോഗ്യമല്ലാത്ത നാളുകള്‍
പണം വായ്പ നല്‍കുക, പണം കടം വാങ്ങുക തുടങ്ങിയ സാമ്പത്തിക ക്രയ വിക്രയങ്ങള്‍ക്ക് എല്ലാ ദിവസങ്ങളും യോജിച്ചവയല്ല. കാര്‍ത്തിക, ഉത്രം, മൂലം, മകം, ചിത്തിര, രേവതി എന്നീ നക്ഷത്രങ്ങളില്‍ പണം
Read moreതൃക്കാര്‍ത്തിക
വൃശ്ഛികമാസത്തിലെ തൃക്കാര്‍ത്തികനാളില്‍ നടത്താറുള്ള ഹൈന്ദവാഘോഷമാണ് കാര്‍ത്തിക വിളക്ക്. ദീപങ്ങളുടെ ഉത്സവമാണ് കാര്‍ത്തിക. ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്റെ ദേവതയെ വീടുകളില്‍ എതിരേല്ക്കുന്ന ദിനമാണിത്. കുമാരനല്ലൂര്‍ കാര്‍ത്ത്യായനീ ദേവിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും ചക്കുളത്തുകാവ്
Read more