S Jayadevan Astrology

Online Astrology Consultation

Online Astrology Consultation

Select Your Language

ജ്യോതിഷം

  • ജ്യോതിഷ കൺസൾട്ടേഷൻ
  • രത്‌ന നിർണ്ണയം
  • സംഖ്യാ ശാസ്ത്രം
  • വിവാഹ പൊരുത്തം
  • ശുഭ കാര്യങ്ങൾക്ക് മുഹൂർത്തം അറിയാൻ
  • ഒരു വർഷത്തെ വിശദമായ വ്യക്തിഗത ജോതിഷ ഫലം
  • ചോദ്യം ചോദിക്കുക
  • സാധാരണ ജാതകം
  • സമ്പൂർണ്ണ ജാതകം
ജ്യോതിഷ കൺസൾട്ടേഷൻ

ജ്യോതിഷ കാര്യങ്ങൾ അറിയാൻ താൽപ്പര്യം കാണിച്ചതിന് നന്ദി
ഒരു വ്യക്തിയുടെ ജാതകം വിശദമായി പരിശോധിച്ച് അറിയേണ്ട കാര്യങ്ങൾ എല്ലാം
വാട്സാപ്പ് വഴി വോയ്സ് മെസ്സേജായി അയച്ചുതരും
പേര്
ജനന തീയ്യതി
ജനന സമയം
ജനന സ്ഥലം
എന്നിവയോ ജാതകത്തിലെ ഗ്രഹനിലയോ അയച്ചു തരണം

ആരോഗ്യം
വിദ്യാഭ്യാസം
ജോലി
ബിസിനസ്സ്
വിദേശയാത്ര
സാമ്പത്തികകാര്യങ്ങൾ
വിവാഹം
സന്താനങ്ങൾ
കുടുംബപ്രശ്നങ്ങൾ
രോഗം
ഭാവികാര്യങ്ങൾ

തുടങ്ങി ഒരു വ്യക്തിയെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളും ഇതിലൂടെ അറിയാനാകും..

പ്രത്യേകമായി ഏതെങ്കിലും വിഷയങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ടെങ്കിൽ അവ ചോദ്യങ്ങളായി ചോദിക്കാവുന്നതുമാണ്
ജാതകം, ഇപ്പോഴത്തെ ദശാകാലം ചാരവശാലുള്ള ഫലങ്ങൾ
പ്രശ്ന രാശി
എന്നിവയെ അടിസ്ഥാനമാക്കി
വിശദമായ ഫലപ്രവചനമാകും നിങ്ങൾക്ക് ലഭ്യമാകുക.
അതോടൊപ്പം രത്ന ശാസ്ത്ര വിധി പ്രകാരം
ഏത് രത്നമാണ് ഏറ്റവും പ്രയോജനപ്പെടുന്നതെന്നും
ഇപ്പോഴത്തെ സമയ പ്രകാരം എന്തെങ്കിലും പ്രത്യേക ദോഷങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും പറഞ്ഞ് തരും
അതോടൊപ്പം ജാതകത്തിലെ യോഗങ്ങളക്കുറിച്ചും
ജാതക പ്രകാരം ജീവിതകാലം നീണ്ടു നിൽക്കുന്ന തരത്തിൽ എന്തെങ്കിലും പ്രത്യേക ദോഷങ്ങളുണ്ടെങ്കിൽ അതിനെക്കുറിച്ചും വിശദമായി പറയുകയും അതിനെ പരിഹരിക്കാവുന്ന ശാശ്വതമായ പരിഹാര നിർദ്ദേശങ്ങളും അറിയാനാകും

ജാതകമില്ലാത്തവർക്കും ജനന വിവരങ്ങൾ അറിയാത്തവർക്കും വേണ്ടി
ഹസ്തരേഖയും സംഖ്യാശാസ്ത്രവും പ്രയോജനപ്പെടുത്തി പ്രവചനം നടത്തുന്നു...

കൺസൾട്ടേഷൻ ഫീസ്
1000 രൂപ
48 മണിക്കൂറിനകം ഫലപ്രവചനം ലഭ്യമാകും
താൽപ്പര്യപ്പെടുന്ന പക്ഷം
ഗൂഗിൾ പേ വഴിയോ
അല്ലെങ്കിൽ മറ്റ് ഏതെങ്കിലും പേയ്മെൻ്റ് ലിങ്കുകൾ വഴിയോ, ബാങ്ക് അക്കൗണ്ട് നമ്പർ വഴിയോ ഫീസ് അയക്കാനുള്ള വിവരങ്ങൾ അയച്ചുതരുന്നതാണ്.

നേരിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് കണ്ണൂർ, തൃശൂർ, ദുബായ് എന്നിവിടങ്ങളിൽ കൺസൾട്ടേഷനുള്ള സൗകര്യമുണ്ട്...
ജ്യോത്സ്യർ എസ് ജയദേവൻ
ഇന്ത്യക്കകത്തും ധാരാളം വിദേശ രാജ്യങ്ങളിലുമായി അനേക വർഷങ്ങളായി ജ്യോതിഷ ക്യാമ്പുകൾ നടത്തി വരുന്നു..

രത്ന നിർണ്ണയം

താങ്കൾ ഒരു രത്നം ധരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ?
അഥവാ ഒരു രത്നം ധരിച്ചിട്ടുണ്ട് അത് തന്നെയാണോ രത്‌ന ശാസ്ത്ര വിധി പ്രകാരം താങ്കൾ ധരിക്കേണ്ടത് എന്ന് സ്ഥിരീകരിക്കാൻ

ജാതകത്തിൻ്റെ ഗ്രഹനിലയോ
അതില്ലാത്തവരുടെ
പേര്
ജനിച്ച തീയ്യതി
സമയം
ജനിച്ച സ്ഥലം
മുതലായവയോ ഉപയോഗിച്ച്
ഗ്രഹനില തെയ്യാറാക്കി
ജാതകം വിശദമായി പരിശോധിച്ച്
ഏത് രത്‌നമാണ് നിങ്ങൾക്ക് ജീവിതകാലം മുഴുവൻ ഏറ്റവും അനുയോജ്യമായത് എന്ന് കണ്ടെത്തി ജ്യോതിഷ രത്ന ശാസ്ത്രരംഗത്ത് 33 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന പ്ലാനെറ്ററി ജമോളജിസ്റ്റും ജ്യോത്സ്യനുമായ
എസ് ജയദേവൻ തന്നെ നിങ്ങളോട്
പറഞ്ഞ് തരും.

ഇതിന് 300 രൂപയാണ് ഫീസ്
താൽപ്പര്യമുണ്ടെങ്കിൽ അക്കൗണ്ട് നമ്പർ അയച്ചുതരാം

രത്ന നിർണ്ണയത്തോടൊപ്പം തന്നെ വിശദമായ ജ്യോതിഷ കൺസൾട്ടേഷൻ കൂടി വേണമെങ്കിൽ മൊത്തം 1000 രൂപയാണ് ഫീസ്.

സംഖ്യാ ശാസ്ത്രം

വിശദമായ സംഖ്യാശാസ്ത്ര കൺസൾട്ടേഷൻ ഉപയോഗിച്ച് നിങ്ങളുടെ സംഖ്യകളുടെ ശക്തി തിരിച്ചറിയുക

അക്കങ്ങൾ നിങ്ങളുടെ ജീവിതത്തെയും വിധിയെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ജിജ്ഞാസയുണ്ടോ? ഞങ്ങളുടെ സമഗ്രമായ കൺസൾട്ടേഷനിലൂടെ സംഖ്യാശാസ്ത്രം നിങ്ങൾക്ക് നൽകുന്ന ശക്തമായ ഉൾക്കാഴ്ചകൾ കണ്ടെത്തുക.

കൺസൾട്ടേഷൻ ഫീസ് 1000 രൂപ

വിവാഹ പൊരുത്തം

നമസ്കാരം ഒരു ജാതകം മറ്റൊന്നുമായി വിശദമായി വിവാഹ പൊരുത്തം നോക്കുന്നതിന് 150 രൂപയാണ് കൺസൾട്ടേഷൻ ഫീസ്
ജാതകങ്ങളുടെ കുറിപ്പുകൾ നൽകേണ്ടതുണ്ട്.

ജ്യോത്സ്യർ എസ് ജയദേവൻ നേരിട്ട് തന്നെയാണ് ഓരോ ജാതകങ്ങളും വിശദമായി പരിശോധിക്കുന്നതും അതിൻ്റെ റിപ്പോർട്ട് വിശദമായി വോയ്സ് മെസ്സേജായി അയക്കുന്നതും. കുറിപ്പുകൾ നോക്കി റിപ്പോർട്ട് ലഭിക്കുവാൻ കുറഞ്ഞത് 3 മണിക്കൂർ സമയം അനുവദിക്കുക.
ജാതക കുറിപ്പ് അയക്കാത്തവർ
പേര്
ജനന തീയ്യതി
ജനന സമയം
ജനന സ്ഥലം
എന്നിവയും നൽകുക.

Consultation fees താഴെ കാണുന്ന +919995705555
എന്ന G Pay നമ്പറിൽ അടച്ച് screenshot അയക്കുക

Online Astrology Consultation ന് താൽപ്പര്യപ്പെമുണ്ടങ്കിൽ ഈ നമ്പറിൽ മെസ്സേജ് അയച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും

ശുഭ കാര്യങ്ങൾക്ക് മുഹൂർത്തം അറിയാൻ

വിവാഹ നിശ്ചയം
വിവാഹം
നാമകരണം
ചോറൂണ്
വിദ്യാരംഭം
ഗൃഹപ്രവേശം
സ്ഥാപനം തുറക്കുന്നതിന്

തുടങ്ങി നിത്യ ജീവിതത്തിൽ നിങ്ങൾക്കാവശ്യമായി എല്ലാ വിധ ശുഭ കാര്യങ്ങൾക്കും മുഹൂർത്തം അറിയാനാകും

നക്ഷത്രം
പേര്
ഏത് മാസത്തിലാണ് മുഹൂർത്തം വേണ്ടതെന്നും എന്തിന് വേണ്ടിയാണെന്നും അറിയിക്കുക

അനുയോജ്യമായി 3 ദിവസങ്ങൾ പറഞ്ഞ് തരും
അതിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുക

ശേഷം അതിന്റെ വിശദമായ കാര്യങ്ങൾ പറഞ്ഞ് തരും

മുഹൂർത്തം നോക്കുന്നതിന് 300 രൂപയാണ്
ഫീസ്
ഫീസ് അടച്ച ശേഷം ശുഭ മുഹൂർത്തം ലഭിക്കുവാൻ 3 മണിക്കൂർ സമയം അനുവദിക്കുക

ഒരു വർഷത്തെ വിശദമായ വ്യക്തിഗത ജ്യോതിഷഫലം

അടുത്ത ഒരു വർഷം നിങ്ങൾക്ക് ജ്യോതിഷപരമായി ഏതെല്ലാം വിധത്തിൽ പ്രയോജനം ചെയ്യും?
വ്യാഴത്തിന്റെയും ശനിയുടെയും സ്ഥാനങ്ങൾ ഗുണകരമാകുമോ?
മറ്റ് ഗ്രഹങ്ങൾ ഏതെല്ലാം വിധത്തിൽ സ്വാധീനിക്കും?
നിങ്ങൾ നേരിടാൻ സാധ്യതയുള്ള പ്രതിസന്ധികളും നേട്ടങ്ങളും പറഞ്ഞുതരും. ഈ വർഷത്തെ മികച്ച രീതിയിൽ നേരിടാൻ പരിഗണിക്കാവുന്ന പരിഹാരങ്ങളും പറഞ്ഞുതരും.
കൺസൾട്ടേഷൻ ഫീസ് 500 രൂപ

ചോദ്യങ്ങൾ ചോദിക്കുക

താങ്കൾക്ക് വിശദമായ ജ്യോതിഷ കൺസൾട്ടേഷൻ ആവശ്യമില്ലെങ്കിൽ,
ജ്യോതിഷപരമായി നിങ്ങൾക്ക് അറിയേണ്ട ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒരു ചോദ്യം ചോദിക്കാം
ആ വിഷയത്തെക്കുറിച്ച് താങ്കളുടെ ജാതകമോ മറ്റ് ജനന വിവരങ്ങളോ പരിശോധിച്ച് ഏറ്റവും ഉചിതമായ വിശദമായ ഒരു ഉത്തരം നിങ്ങൾക്ക് നൽകുന്നു,
കൺസൾട്ടേഷൻ ഫീസ് 350 രൂപ

 

പരമ്പരാഗത രീതിയിൽ ജാതകം എഴുതാൻ

രണ്ട് വിധത്തിലാണ് ഇവിടെ ജാതകങ്ങൾ തയ്യാറാക്കുന്നത് പരമ്പരാഗതമായ രീതിയിൽ ഗണിച്ച്
കൈകൊണ്ട് എഴുതി തയ്യാറാക്കുന്നതാണ് രണ്ട് ജാതകങ്ങളും

സാധാരണ ജാതകം

സാധാരണ ജാതകത്തിൽ ഒരു ജാതകത്തിൽ ആവശ്യമായ എല്ലാ ഗണിതങ്ങളും അതോടൊപ്പം പ്രധാന യോഗ ഫലങ്ങളും പൊതുവായ ജാതക അഭിപ്രായവും ഉൾക്കൊള്ളിക്കുന്നതാണ്.

സമ്പൂർണ്ണ ജാതകം

സമ്പൂർണ്ണ ജാതകത്തിൽ ഒന്നാമത്തെ ജാതകത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമേ
വാരഫലം
നക്ഷത്രഫലം
തിഥി ഫലം
കരണഫലം
നിത്യയോഗഫലം
തുടങ്ങിയ പഞ്ചാംഗ ഫലങ്ങളും
ആരോഗ്യം
വിദ്യാഭ്യാസം
ജോലി
വിവാഹം
സന്താനങ്ങൾ
എന്നിവയൊക്കെ സവിസ്തരം പ്രതിപാദിക്കുന്നു കൂടാതെ ജാതകത്തെ കുറിച്ചുള്ള വിശദമായ ജാതക അഭിപ്രായവും എല്ലാ യോഗങ്ങളെ കുറിച്ചും വിശദമായ ഫലപ്രവചനവും ദശാഫലങ്ങളും ജാതക ദോഷ ശാന്തിക്കുള്ള പരിഹാര നിർദ്ദേശങ്ങളും ഭാഗ്യ സംഖ്യ, ഭാഗ്യ നിറം, ഭാഗ്യ രത്നം തുടങ്ങി ഒരു ജാതകത്തിൽ വേണ്ട എല്ലാവിധ വിഷയങ്ങളും സവിസ്തരം പ്രതിപാദിക്കുന്നതാണ് സമ്പൂർണ്ണ ജാതകം
താല്പര്യമുള്ളവർ
പേര്
ജനിച്ച തീയതി
ജനിച്ച സമയം
ജനിച്ച സ്ഥലം മാതാപിതാക്കളുടെ പേര്
എന്നിവ നൽകുക സമ്പൂർണ്ണ ജാതകത്തിന് 3750 രൂപ സാധാരണ ജാതകത്തിന് 1750 രൂപ
ജാതകം നേരിലോ തപാൽ മാർഗ്ഗമോ കൈപ്പറ്റാവുന്നതാണ് തപാലിൽ മാർഗ്ഗം വേണ്ടവർ കൃത്യമായ വിലാസം നൽകുക

Payment

താങ്കൾ എല്ലാ കാര്യങ്ങളും വായിച്ചു മനസ്സിലാക്കി എന്ന് കരുതുന്നു. കൺസൾട്ടേഷന് താല്പര്യമുണ്ടെങ്കിൽ താഴെ കാണുന്ന Payment link ഉപയോഗിക്കാവുന്നതാണ് അതല്ല കൂടുതൽ എന്തെങ്കിലും വിവരങ്ങൾ അറിയേണ്ടതുണ്ടെങ്കിൽ ഈ WhatsApp Link ൽ Click ചെയ്ത് അറിയാനുള്ള കാര്യങ്ങൾ ചോദിക്കാവുന്നതാണ്

In English

  • Astrology
  • Gem Consultation
  • Detailed numerology Consultation
  • Marriage Compatibility
  • For auspicious timings and muhurtham information
  • Year guide
  • Ask a Questions
  • Standard Horoscope
  • Complete detailed Horoscope
  • Complete Computer Generated Horoscope
Astrology

Astrology. Everything you need to know can be discerned by checking a person's horoscope in detail, which will be sent as a voice message via WhatsApp. Please provide:

  • Name
  • Birth Date
  • Birth Time
  • Place of Birth

Alternatively, you can send the planet positions in the horoscope.

Topics covered include:

  • Health
  • Education
  •  Career
  •  Business
  •  Travel Abroad
  •  Finances
  •  Marriage
  •  Offspring
  •  Family Problems
  •  Diseases
  •  Future Prospects

For specific inquiries

If you have specific inquiries, they can be asked as questions. The horoscope's current dasa period and charavashala results will also be provided.

Regarding problems related to your Rasi, a detailed predictive analysis will be available. We will recommend *Gemstones* according to scientific judgment and identify the most beneficial gem for you. Guidelines for resolving any specific disadvantages during the current time will also be given.

Additionally, information about yogas in the horoscope will be provided. If there are specific malefics prolonging life according to Horoscope, detailed permanent remedies can be suggested.

For those without a horoscope or who don't know their birth details, predictions using palmistry and numerology are available.

Consultation Fee: Rs. 1000
Result prediction within 48 hours.

Payment methods include Google Pay, other payment links, or bank account transfers. For in-person consultations, services are available in Kannur, Thrissur, and Dubai.

Astrologer S. Jayadevan
Astrology camps have been conducted for many years in India and various foreign countries.

Gem Consultation

Are you considering wearing a gemstone? Or are you unsure which gemstone is most suitable for you according to astrology?

Provide your horoscope details:
- Name
- Date of Birth
- Time of Birth
- Place of Birth

Our experienced astrologer and gemologist, with over 33 years of expertise in Jyotisha Gemology, will carefully analyze your horoscope to determine the perfect gemstone for you.

Some horoscopes may recommend wearing more than one gemstone. If needed, we will advise you on secondary gemstones as well.

Details provided will include:
- Which finger to wear the jewel on
- Auspicious days for wearing
- Suitable times for wearing

Consultation Fee:
- Gemstone determination: Rs. 300
- Detailed astrological consultation along with gemstone recommendation: Rs. 1000

Detailed numerology Consultation

Numerology Consultation

Unlock the Secrets of Your Numbers with a Detailed Numerology Consultation!

Are you curious about how numbers influence your life and destiny? Discover the powerful insights that numerology can offer with our comprehensive consultation.

What We Offer:
- Personal Life Path Analysis: Understand the core aspects of your personality and life purpose.
- Numerological Insights for Career and Relationships: Gain clarity on how your numbers impact your professional and personal relationships.
- Future Trends and Opportunities: Get predictions on upcoming opportunities and challenges based on your numerological profile.
- Personalized Remedies: Receive customized recommendations to harness the positive aspects of your numbers and overcome potential obstacles.

Consultation Fee: ₹1000

Marriage Compatibility

The consultation fee for a detailed marriage matching of one horoscope with another is Rs 150. Please provide the following notes for each horoscope:

- Name
- Date of Birth
- Time of Birth
- Place of Birth

Astrologer S. Jayadevan will personally review each horoscope in detail and send a detailed report as a voice message. Please allow at least 3 hours for this process.

For payment, use the G Pay number +919995705555 as shown below and send a screenshot of the payment confirmation.

If you are interested in online astrology consultation, send a message to this number for more information.

For auspicious timings and muhurtham information

- Marriage Engagement
- Marriage
- Naming Ceremony
- Upanayanam (Sacred Thread Ceremony)
- Education Initiation
- Housewarming
- Opening of New Establishments

For all types of auspicious events and timings required in your daily life, we can provide the muhurtham.

Please provide the following details:
- Nakshatra (Star)
- Name
- The month in which you need the muhurtham
- The specific event for which you need the muhurtham

You will be given up to 3 suitable options. Choose the one that best fits your needs.

Detailed information about the selected muhurtham will be provided afterward.

The fee for checking the muhurtham is Rs 300. Please allow 3 hours to receive the auspicious timing after payment of the fee.

Year guide

How will astrology benefit you over the next year?
Will the positions of Jupiter and Saturn be favorable?
How will other planets influence you?
What potential challenges and opportunities might you face?
What remedies can you consider to handle this year in the best possible way?
Consultation Fee: ₹500"

Ask a Questions

Ask a question (ഒരു ചോദ്യം വിശദമായ ഉത്തരം)

You may ask one question, and we will provide a detailed response from an astrological perspective.

Standard Horoscope

The standard horoscope includes all necessary calculations, major planetary yogas, and general horoscope insights.

Complete detailed Horoscope

In addition to everything included in the standard horoscope, the complete horoscope provides:
- Weekly Predictions
- Star Predictions
- Tithi Predictions
- Karana Predictions
- Daily Yoga Predictions
- Detailed analyses of Health, Education, Career, Marriage, and Children
- Comprehensive horoscope insights
- Detailed predictions on all yogas, Dasha predictions, and remedies for horoscope doshas
- Lucky numbers, colors, and gemstones

The complete horoscope covers all aspects needed in a horoscope in detail.

For those interested:
Please provide your name, date of birth, time of birth, place of birth, and parents' names.

- Complete detailed Horoscope: ₹3750
- Standard Horoscope: ₹1750

Complete Computer Generated Horoscope

When you fill out the form above, we capture the unique placement of stars at the time and place of your birth.

Vedic calculations based on this placement, as well as the relationships between relevant stars throughout your life, reveal traits and events specific only to you. This is what you will preview in your free horoscope online report.

In the Complete In-Depth Horoscope Report:

You Will See:
- How the stars affect aspects of your life, including your marriage and relationships, career, and wealth.

You Will Understand:
- Who you are: your personality, characteristics, and why you like and do the things you do.

You Will Overcome:
- Adversity in any time, place, or aspect based on the most appropriate predictions and remedies recommended by Vedic scholars.

Panchanga Predictions

Generate your free horoscope by entering your date of birth to receive predictions based on Panchanga. Panchanga predictions provide insights into your basic features, traits, and temperament. Based on the day of the week you were born, this free astrology online report reveals some of your basic tendencies. Vedic astrology divides the circle of 12 zodiacs into 27 stars or constellations. This free astrology report will determine your birth star, explain its features, and provide subsequent predictions. The free astrology by date of birth also offers insights into your general behavior and characteristics based on Nithya Yoga or birth yoga.

Bhava Predictions

Bhavas, or houses, in a horoscope determine various aspects of a person’s life. Analyzing the 12 bhavas or houses—the Rasi and the planets in each house—helps interpret the cosmic design related to various aspects of the native’s life. The free horoscope predictions provide insights into your 12 houses/bhavas and the factors they control, including personality, relationships, wealth, career, education, and marriage.

Favorable Periods and Effects of Dasa/Apahara

This free astrology online report examines various features of your horoscope to identify favorable periods in your life. The report studies your Dasas and Apaharas, the houses, and planetary positions to generate favorable periods for marriage, career, business, house construction, etc.

Remedies and Recommendations

Analyzing a horoscope helps identify malefic factors and their remedies. The free horoscope online report checks for various possible doshas and recommends remedies. Thus, this free astrology report can help you overcome challenges and obstacles in life. Kuja or planet Mars plays a significant role in marriage-related matters. This free online horoscope identifies Kujadosha, Rahudosha, and Ketudosha and suggests remedies. Your birth star also imparts certain characteristics that can cause difficulties in life. The free online horoscope provides remedies based on your birth star.

Pricing and Availability

- Price: Rs 500
- Format: Available only in PDF format
- Languages Available: Malayalam, English, Hindi, Marathi, Kannada, Tamil, Gujarati, Telugu, Oriya, and Sinhala
- Size: A4, approximately 60 pages
- Provided by: S Jayadevan Astrology

Payment

If you understand that you have read everything, you can use the payment link provided below if you are interested in a consultation. Alternatively, if you need more information, you can click on this WhatsApp link to ask any questions you may have.

Online Astrology Consultation
Online Astrology Consultation